ഉപ്പുറ്റി
ഒരു ചെടി
വിവരണം: ഇതിന്റെ ഇല സ്വാദും രൂക്ഷവുമാണ്. വാതശ്ലേഷ്മങ്ങളെ ഉണ്ടാക്കും. ഗുരുവും ശീതളവുമാകുന്നു. വിൾമൂത്രകൃത്താണ്. വിഷ്കംഭത്തെ ചെയ്യും. താമസിച്ചു ദഹിക്കും.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML