ഒരു സ്വരാക്ഷരം
വിവരണം: (ഹ്രസ്വസ്വരം) ഇതു് ഒരു കണ്ഠതാലവ്യം. ഈ സ്വരത്തിനു സംസ്കൃതത്തിൽ ഹ്രസ്വാന്തമായ പാഠമില്ല. എ എന്നതു ‘ഇ’ ‘ഉ’ എന്നിങ്ങനെ മാറിക്കാണുന്നുണ്ടു്. ഉദാ: ഇറുമ്പു് ഉറുമ്പു ചിലപ്പോൾ ‘അ’ എന്നുമാകാം. എന ‘അനേ’.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML