എണ്ണം
സംഖ്യാ, തുക, കണക്കു
മതിപ്പു
വിചാരം
വിശ്വാസം
വിവരണം: മൂന്നും നാലും അർത്ഥങ്ങൾക്കു തമിഴിലാണു് അധികം പ്രസിദ്ധി. മലയാളഭാഷയിലും നടപ്പുണ്ടു്.
‘മനമതിൽമറിച്ചെണ്ണമവ്വണ്ണമായി’
(മയൂരസന്ദേശം).
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML