എണ്ണപ്പെട്ട
adj.
തുക എടുക്കപ്പെട്ട
വിവരണം: എണ്ണപ്പെട്ടതു് എന്നതിനു പര്യായങ്ങൾ – സംഖ്യാതം, ഗണിതം. എണ്ണപ്പെടുവാൻ യോഗ്യം എന്നതിനു പര്യായങ്ങൾ – ഗണനീയം, ഗണേയം
മാനിക്കപ്പെട്ട
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML