എലി
ഒരു ചെറിയ ജന്തു
വിവരണം: ഗിരികം, ബാലമൂഷിക ൨-ആം, ചുണ്ടെലിയുടെ പേർ. ചുചുന്ദരി, ഗന്ധമൂഷി ൨-ആം നച്ചെലിയുടെ പേർ. എലി മാംസം ഗുഹ്യരോഗങ്ങൾക്കു നന്നു്.
പര്യായങ്ങൾ:
ഉന്ദുരു
മൂഷികൻ
ആഖു.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML