എലാഞ്ചുക, ലാഞ്ചുക
ആഞ്ചുക
അലയുക
വിവരണം: ഒരു പാത്രത്തിൽ നിറയെ അല്ലാതെ വെളളം ഒഴിച്ചു് എടുത്താൽ അതു ഉലയുന്നതിനു ഈ പേർ പറയുന്നു. വെളളം ലാഞ്ചുന്നു എന്നു സാധാരണ പറയാറുണ്ടു്. ‘ഓളാഞ്ചുക’ എന്ന ശബ്ദവും കാണുന്നു.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML