ഒട്ടകം
ഒരു മൃഗം
വിവരണം: ഒട്ടകക്കുട്ടിക്കു പര്യായം – കരഭം. ഒട്ടകക്കൂട്ടത്തിനു പര്യായം – ‘ഔഷ്ട്രകം’. ഒട്ടകപ്പാൽ കഫം, വാതം, ആനാഹം, ക്രിമി, ശോഫം, ഉദരം, അർശസ്സ് ഇവയെ നശിപ്പിക്കും. ദീപനമാണു്. അല്പരൂക്ഷവും ഉഷ്ണവുമാകുന്നു.
പര്യായങ്ങൾ:
ഉഷ്ട്രം
ക്രമേളകം
മയം
മഹാംഗം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML