ഒട്ടുക
ചേരുക
പറ്റുക
കൂട്ടുക
വിവരണം: സകര്‍മ്മകക്രിയ: ഒട്ടിക്കുക.
വിവരണം: സംയോജികാ പ്രത്യയമായ ‘ഒടു’ എന്നതു ‘ഒട്ടൂക’ എന്ന കൃതിരൂപത്തിൽ നിന്നും ഉത്ഭവിച്ചതാണ്.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML