കടലാടി
ഒരു പച്ചമരുന്ന്
വിവരണം: ഇതിനെ ‘നായുരുവി’ എന്നും പറയും. വാതം, കഫം, വസ്തിരോഗം ഇവയെ ശമിപ്പിക്കും. നായ് കടിച്ച വിഷത്തിനും മുറിവിനും ഉത്തമം.
പര്യായങ്ങൾ:
അപമാർഗ്ഗം
ശേഖികം
ധാമാർഗ്ഗവം
മയൂരകം
പ്രത്യൿപർണ്ണി
കീശപർണ്ണി
കിണിഹി
ഖരമഞ്ജരി.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML