കതിരിന്മേൽ വളം വെയ്ക്കുക
ശ്രമിച്ചാൽ സാധിക്കുമെന്നുള്ള കാലത്തു മൗനമായിരുന്നു അവസാനത്തിൽ ശ്രമം ചെയ്യുക
കാലം തെറ്റി പ്രവർത്തിക്കുക (ശൈലി)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML