കതിരു്, കതിർ
നെല്ലു മുതലായ ചില ധാന്യങ്ങളുടെ കുല
ആദിത്യന്റെ രശ്മി (കിരണം)
നൂലുണ്ടാക്കുന്നതിനുള്ള ഒരു മാതിരി ചെറിയ യന്ത്രം
പര്യായങ്ങൾ:
കണിശം
സന്ധ്യ
മഞ്ജരി.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML