കല്ലൂർവഞ്ചി(ഞ്ഞി)
ഒരു പച്ചമരുന്നു്
വിവരണം: അശ്മരി, മൂത്രകൃച്ശ്രം, രക്തസ്രാവം ഇവക്കു നന്നു്. രക്തപിത്തവിനാശനമാണു്.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML