കവടി
ഗണിക്കുന്നതിനും മറ്റുമുള്ള ഒരു മാതിരി കക്കാ
കതകിന്റെയും മറ്റും കുറുനിരപ്പലക
വിവരണം: കവുടി എന്നു ചിലർ പറയുന്നു.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML