കവണ
കല്ലുവെച്ചു എറിയുന്നതിനുള്ള ഒരു മാതിരി വില്ലു്
‘എത്രയെന്നാൽകഥിയ്ക്കാമതിശക്തനാം
മർത്ത്യനൊരുത്തൻ കവണിയിൽകല്ലേറ്റി’
(ഹരിശ്ചന്ദ്രചരിതം കിളിപ്പാട്ടു്)
വെടിയുണ്ട
ഒരു മുഴം നീളമുള്ള തിരുകത്തടി
പര്യായങ്ങൾ:
ഭിന്ദിപാലം
സൃഗം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML