കഴുത്തു്
ഉടലും തലയും കൂടുന്ന സ്ഥലം
വള്ളിയുടേയും മറ്റും തല
വിവരണം: കണ്ഠം, ഗളം – ഇവ ൨-ഉം കഴുത്തിൽ മേലേഭാഗത്തിന്റെ പേർ.
പര്യായങ്ങൾ:
ഗ്രീവാ
ശിരോധി
കന്ധരാ
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML