കുരുവിക്കരിമ്പു്
കുശ
വിവരണം: വാതം, പിത്തം, രക്തദോഷം, മൂത്രകൃച്ശ്രം, ചുട്ടുനീറൽ, കല്ലടപ്പു്, മെലിവു്, തണ്ണീർദാഹം, ക്ഷയം, ശ്രമം, ആമദോഷം, ഇവക്കു നന്ന്. മലത്തിനയവുവരുത്തും. രുചികരമാണ്. സംസ്കൃതം: കാശം. തമിഴ്: കുരുവിക്കരിമ്പു്]
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML