കുരുവിന്ദം
മുത്തങ്ങ
വിവരണം: കുരുദേശത്തിൽ കിട്ടുന്നതെന്നർത്ഥം.
മാണിക്യം
കാരുപ്പു്
ചായില്യം
ഉഴുന്നു്
കുരാൽനെല്ലു്
വിവരണം: കുരുവിന്ദം എന്നതു കുരുക്കുത്തിമുല്ല എന്നും പറയുന്നുണ്ടു്.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML