കുറാശാണി
ഒരുതരം അയമോദകം
ആശാള
വിവരണം: ഇല കറിക്കു നന്നു്. കുറാശാണി- വാതം, കഫം, കോഷ്ഠശൂലം, കൃമി, ഛർദ്ദി, മഹോദരം, ഗുല്മം, ആനാഹം, അർശ്ശസ്സു്, പ്ലീഹ, ദന്തരോഗം, ശുക്രദോഷം ഇവയെ ശമിപ്പിക്കും. സംസ്കൃതം: യവാനി.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML