കുറിക്കൂട്ടു്
ഒരുമാതിരി സുഗന്ധവസ്തു
ചന്ദനവും മറ്റും
വിവരണം: കർപ്പൂരം, അകിൽ, കസ്തൂരി, തക്കോലപ്പുട്ടിൽ ഇവയെല്ലാം കൂട്ടിച്ചേർത്തുണ്ടാക്കിയ കുറിക്കൂട്ടിനു ‘യക്ഷകർമം’ എന്നു പേർ. തക്കോലത്തിന്റെ സ്ഥാനത്തു ചന്ദനവും ചേർക്കാറുണ്ടു്.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML