കുറി
ഹിന്ദുക്കൾ നെറ്റിയിൽ ഇടുന്ന അടയാളം
ലാക്കു്
എഴുത്തു്
ചില വസ്ത്രത്തിൽ നിറത്തിലിടുന്ന അടയാളം
തവണ, പ്രാവശ്യം
ചിട്ടി
നിശ്ചയം
സമയം
ഒരളവു്
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML