കുറുഞ്ഞി
ഒരു ചെടി
വിവരണം: ചുട്ടുനീറൽ, ഛർദ്ദി, പിത്തം, ജ്വരം, തണ്ണീർദാഹം ഇവയെ ശമിപ്പിക്കും. സംസ്കൃതം: തരണി. തമിഴ്: ചിറുകുറിഞ്ച. ഇംഗ്ലീഷ്: (cabbage rose) കാബേജ് റോസ്.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML