കുറുനിര
നെറ്റിയുടെ മേലെ വണ്ടിന്റെ ആകൃതിയിൽ വേറെവേറെ ഭംഗിയിൽ വെട്ടിനിറുത്തുന്ന തലമുടി
വിവരണം: ചില സ്ത്രീകളുടെ നെറ്റിയിൽ വരിയായിട്ടുണ്ടാകുന്ന ചെറിയ തലമുടിക്കും കുറുനിര എന്നു പറയുന്നു.
പര്യായങ്ങൾ:
അളകം
ചുർണ്ണകുന്തളം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML