കൊഞ്ഞ
അക്ഷരം നല്ലവണ്ണം തെളിയാതെയുള്ള വാക്കു്
വിവരണം: മ്ലിഷ്ടം, അവിസ്‌പഷ്ടം – രണ്ടും കൊഞ്ഞിക്കൊണ്ടു പറയുന്നതിന്റെ പേർ.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML