ഘനസാരം
കർപ്പൂരം
വിവരണം: ശീതളത്വം നിമിത്തം മേഘത്തിന്റെ സാരംപോലെയുള്ളതു്. മുത്തങ്ങയുടെ സാരം എന്നുമാവാം. മുത്തങ്ങയിൽ നിന്നു കർപ്പൂരമെടുക്കുന്നതിനു വിധിയുണ്ടു്. ‘ഘനസാരസ്തുക ർപ്പൂരേദക്ഷിണാവർത്തപാരദേ’ എന്നു ഹൈമൻ.
വെള്ളം
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML