ഘനാഘനം
വർഷിക്കുന്ന മേഘം, കാർമേഘം
മദയാന, ആളെക്കൊല്ലുന്ന ആന
വിവരണം: ഹനിക്കുന്നതു് എന്നർത്ഥം.
പോത്തു്
‘ശക്രോഘാതുകമത്തേഭോ
വർഷുകാബ്ദോഘനാഘനഃ’
(അമരം)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML