ചീവരം
പിച്ചക്കാരന്റെ കീറത്തുണി
ബുദ്ധതപസ്വിയുടെ ഉടുപ്പു്
വിവരണം: (വസ്ത്രം).
വസ്ത്രം, ഉടുപ്പു്
തൊലി
വിവരണം: ഉദാ: തരുചീവരം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML