ചീവൽ
ഒരുവക പക്ഷി
ചീവൽപ്പക്ഷി
വിവരണം: ഇതിന്റെ മാംസം ആവണക്കെണ്ണയിൽ വറുത്തൊ ആവണക്കിൻ വിറകു കൊണ്ടു തീയെരിച്ചു വേവിച്ചൊ ഭക്ഷിക്കരുതു്. മാംസം – പിത്തം, കൂട്ടുവിഷം, വാതം ഇവയ്ക്കു നന്നു്. രുചികരമാണ്. മലം പിടിക്കും. ഈ പക്ഷി പല വർണ്ണങ്ങളോടു കൂടിയതാകുന്നു. സംസ്കൃതത്തിൽ‌– ലാവം. തമിഴിൽ – ചീവലുകുരുമ്മിള്ളു.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML