ഞണ്ടു
ഒരുവക ജലജന്തു
ഒരുവക മത്സ്യം
വിവരണം: ഇതിന്റെ മാംസം വാതം, പിത്തം, അസൃഗ്ദരം ഇവയ്ക്കു നന്നു്. കഫവർദ്ധനകരമാണ്. ഞണ്ടുകൾ പലതരമുണ്ടു്. പുഴഞണ്ടു്, കടൽഞണ്ടു്, കരഞണ്ടു്, വയൽഞണ്ടു്. ഇംഗ്ലീഷിൽ – ക്രാബ് Crab.
പര്യായങ്ങൾ:
കളീരം
കർക്കടകം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML