ഞരടു്
നൂലിന്റെ കെട്ടു്
വിവരണം: ചരടിന്റെ ഏപ്പു്.
തുണി നെയ്യുമ്പോൾ അതിന്റെ നൂലുകളിൽ ഉണ്ടാകുന്ന ഏപ്പു്
ഞരടുള്ള തുണി
വിരൽ കൊണ്ടു തിരുമ്മുക
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML