ഞമഞ്ഞി, ഞമഞ്ഞിക്ക
കക്ക
ഒരു വക ജലജന്തു, മുരിങ്ങ്
വിവരണം: ഞവഞ്ഞു് (ഞവഞ്ഞിൽ, ഞമഞ്ഞി, നത്തയ്ക്കാ) ഇതിന്റെ അസ്ഥി ശൂലം, നേത്രരോഗം, വിസ്ഫൊടം ഇവക്കു നന്നു്. മാംസം വാതത്തിനും മറ്റും നന്നു്. മത്സ്യവർഗ്ഗത്തിൽ പെട്ടതാണു്. ജോനക നാരങ്ങാനീരിൽ സ്വേദന യന്ത്രം കൊണ്ടു പചിച്ചു ചൂടുവെള്ളത്തിൽ കഴുകി ഉണക്കുക, ശുദ്ധിയാകും. സംസ്കൃതം: ക്ഷുദ്രശാഖം. തമിഴ്: നത്തൈ.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML