തേമനം
നനയ്ക്കുക, നനവു്
കറി, രസം, തൈർ മുതലായി ചോറ്റിൽകൂട്ടുന്ന ഉപദംശപദാർത്ഥങ്ങൾ
വിവരണം: ഇതുകൊണ്ടു് അന്നം ആർദ്രമായി ഭവിക്കുന്നതിനാൽ ഈ പേർ വന്നു.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML