തേന്മൊഴി
മധുരമുള്ളവാക്കു്, കേൾക്കുന്നതിനു ഇമ്പമുള്ളവാക്കു്
പ്രശംസ
വാക്കിന്നു മാധുര്യമുള്ള സ്ത്രീ
വിവരണം: മധുരമായി (കേൾക്കുന്നതിനു ഇമ്പമുള്ളതായി) സംസാരിക്കുന്നവൾ.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML