തൈജസം
ഉരുക്കുനൈ, നെയ്യ്
സ്വർണ്ണം മുതലായ ലോഹം, എല്ലാ ലോഹങ്ങളുടെ സാമാന്യമായ പേർ
വിവരണം: തേജസ്സിന്റെ വികാരം എന്നർത്ഥം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML