തൈജസാവർത്തനീ
മൂശ
തൈജസങ്ങൾ
വിവരണം: (സ്വർണ്ണം മുതലായ ലോഹങ്ങൾ) ഇതിൽ വീണ്ടും വീണ്ടും ഇട്ടുരയ്ക്കുന്നതു കൊണ്ടു ഈ പേർ വന്നു. മൂശ എന്നാൽ ലോഹങ്ങൾ ഉണ്ടാക്കുവാനുള്ള പാത്രം എന്നർത്ഥം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML