നാഗരംഗം
നാരകം
വിവരണം: ആനക്കിഷ്ടമായിട്ടുള്ളതു്. നാഗം (സിന്ദൂരം) പോലെ രക്തവർണ്ണം. നാരംഗം എന്നും പറയാം.
‘നാഗരംഗേതുനാരംഗഃ’ (വാചസ്പതി).
പര്യായങ്ങൾ:
ഐരാവതം
ആനവണക്കി
ആനവളർ ഇങ്ങനെയും അർത്ഥം കാണുന്നു.