നാന്മുകപ്പുല്ലു്
സംഭാരപ്പുല്ലു്
ചെങ്കണ
കൊതിപ്പുല്ലു്
കാവട്ടംപുല്ലു്
വിവരണം: കഫം, പിത്തം, രക്തദോഷം മുതലായവക്കു നന്നു്. വലുതും ചെറുതും രണ്ടു തരമുണ്ടു്. രണ്ടിൽ നിന്നും‌ തൈലം ഏടുക്കുന്നു. തമിഴ്: മാന്തപ്പുൽ.ഇംഗ്ലീഷ്: Lemon-grass ലെമൺഗ്രാസ്സ്.
പര്യായങ്ങൾ:
കത്തൃണം
പൗരം
സൗഗന്ധികം
ധ്യാമം
ദേവജഗ്ദ്ധകം
രൗഹിഷം‌.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML