നിഭം
വ്യാജം
തുല്യം
പ്രകാശം, പ്രത്യക്ഷത
നടിപ്പു്
ചതിവു്
വിവരണം: നിഭശബ്ദം ഉത്തരപദത്തിൽ സ്ഥിതി ചെയ്തു തുല്യവാചകമാകും. സമാസത്തിനു ശേഷമേ പ്രയോഗിക്കാവു. ഒറ്റയായി പ്രയോഗം കാണുന്നില്ല. ‘ജനകനിഭഃ തനയഃ’ (പിതൃതുല്യൻ). മാതൃനിഭാസുതാ, ദേവനിഭമപത്യം – ഇപ്രകാരം മൂന്നു ലിംഗങ്ങളിലും വരും.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML