നിഭൃത
adj.
ശബ്ദമില്ലാത്ത, അടക്കമുള്ള
വിനയം (താഴ്ച) ഉള്ള
ഇട്ട, വെച്ച
മന്ദമായ
പണയംവെച്ച
ഒളിച്ച, കാണാതായ
ശാന്തതയുള്ള
ഉറപ്പുള്ള
നന്ദിയുള്ള
സത്യമുള്ള
(വാതിൽപോലെ) അടയ്ക്കപ്പെട്ട
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML