നിവേശനം
ഭവനം
വിവരണം: സുഖമായിക്കിടന്നുറങ്ങുവാനുള്ള സ്ഥലം എന്നര്‍ത്ഥം.
വെപ്പു്, ചെലുത്തുക
വിവാഹം
പടകുടി, പാളയം
പ്രവേശനം
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML