നിവേശം
പടകുടി, സൈന്യങ്ങളുടെ വാസസ്ഥലം
ഭവനം
പ്രവേശനം
വെക്കുക, ചെല്ലുക
വിവരണം: യുദ്ധത്തിനായി പോകുമ്പോഴും മറ്റും സൈന്യങ്ങള്‍ക്കു താമസിക്കുന്നതിനുണ്ടാക്കുന്ന പടകുടി മുതലായ പാര്‍പ്പിടമാണു് നിവേശം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML