നിറ
കൊയ്‌ത്തിനു മുമ്പു് നല്ല സമയത്തു് നെൽക്കതിർ കൊണ്ടൂവന്നു പൂജിച്ചു് വീട്ടിൽ കെട്ടിത്തൂക്കുകയോ അറയിൽ വെക്കുകയോ ചെയ്ക
തോക്കിൽ മരുന്നു മുതലായതു് ഇടുക
വല്ലതും പാത്രങ്ങളിലും മറ്റും ഇട്ടു മുഴുപ്പിക്കുക, സ്ഥലമുള്ളെടത്തോളം കൊള്ളിക്കുക
അമ്പുതൊടുക്ക
ഒരു തുലാം
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML