നുകം
ഉഴുവാനായിട്ടു രണ്ടു കാളയുടെ കഴുത്തിൽ കൂടെ വെച്ചു കെട്ടുന്നതു്
വിവരണം: (സംസ്കൃതം: യുഗം.) നുകം കെട്ടുവാനുള്ള തണ്ടു് = കൂബരം, യുഗന്ധരം. നുകക്കയറു്-ആബന്ധം, യോത്രം, യോക്ത്രം. നുകത്തിന്മേൽ നുകം പ്രാസംഗം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML