നുണ
ഏഷണി, കള്ളം
കുരള, ഇഷ്ടത്തിന്നായിട്ടു വ്യാജം പറക
നുണയ്ക്കുന്നതിനു കൊടുക്കുന്ന സാധനം
വിവരണം: ഉദാ: നക്കും നുണയും കൊടുത്തു വശത്താക്കി.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML