നുകക്കഴി
നുകത്തിൽ കെട്ടുന്ന ജന്തുക്കളുടെ കഴുത്തിൽ നിന്നും അതു മാറാതിരിക്കുന്നതിനു് നുകം തുളച്ചു് ഇട്ടിരിക്കുന്ന കമ്പു് (ആണി)
വിവരണം: നുകത്തടി മേൽ കൊള്ളിച്ചു പിടിക്കുന്ന പിടി എന്നു കൊളിൻസ്.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML