പട്ടുനൂൽക്കാരൻ
പട്ടുനൂൽ ഉണ്ടാക്കുന്നവൻ
ഒരുമാതിരി നേർത്ത വസ്ത്രം
പട്ടുനൂൽകൊണ്ടും മറ്റും വസ്ത്രം നെയ്യുന്ന ഒരു ജാതിക്കാരൻ
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML