മടമ്പു
കുതികാൽ
‘മടമ്പൂന്നിപ്പണിപ്പെട്ടു നടപ്പാറുണ്ടു്’
മാടു്
‘ഞാണില്ലാതൊരു വില്ലും
മടമ്പില്ലാതോരമ്പും’
(ഭാഗവതം)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML