മര്യാദ
നേരുള്ള നടപ്പു്
ന്യായമായ മാർഗ്ഗത്തിൽ നിന്നും തെറ്റാതിരിക്കുക
അതിരു്
തീരം
മാനം
ചട്ടം
വഴി
ചന്ദ്രവംശത്തിൽ അരചീനനൃപന്റെ ഭാര്യ
ചന്ദ്രവംശത്തിൽ ദേവാതിഥിനൃപന്റെ ഭാര്യ
പര്യായങ്ങൾ:
സംസ്ഥാ
മര്യാദ
ധാരണ
സ്ഥിതി
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML