മലഎരുമ
എരുമക്കള്ളി
വിവരണം: (മലഎരുമയെ എരുമത്താളിയെന്നു ചിലേടങ്ങളിൽ പറയുന്നു). കങ്കുട്ടം എന്നും ഉണ്ട്. കുഷ്ഠം, വിഷം, ജ്വരം, വീക്കം മുതലായവക്കു നന്നു്. മിക്കവാറും ഹിമവൽപ്രസ്ഥത്തിങ്കലുണ്ടാകുന്നു. തമിഴ്: കുകനിരു്. ഇംഗ്ലീഷ്: Gamboge Thistle ഗേംബോജ് തിസിൽ.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML