മഴമുല്ല
ഒരുവക മുല്ല
വിവരണം: (കർണ്ണരോഗം, നേത്രരോഗം, വിഷം മുതലായവക്കു നന്നു്. നീണ്ടും‌ ഉരുണ്ടും പൂവുള്ളതായി പല ഇനമുണ്ടു്. നല്ല ഗന്ധം കാണും.) സംസ്കൃതം: വാർഷികി.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML