മറ
വേദം
ഓലശീല മുതലായതുകൊണ്ടു മറച്ചതു, മറഞ്ഞിരിക്കുന്നതു, തിര
രഹസ്യം
നിഴൽ
വിവരണം: മറയെടുക്കുക = തുറന്നു സ്പഷ്ടമായി പ്രവർത്തിക്ക – ശൈലി.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML